Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്​.എസ് ശാഖയിൽ...

ആർ.എസ്​.എസ് ശാഖയിൽ പോകാത്തവർ ഹിന്ദുവല്ല -ബി.​െജ.പി എം.എൽ.എ

text_fields
bookmark_border
ആർ.എസ്​.എസ് ശാഖയിൽ പോകാത്തവർ ഹിന്ദുവല്ല -ബി.​െജ.പി എം.എൽ.എ
cancel

ഭോ​പാ​ൽ​:  ആ​ർ.​എ​സ്.​എ​സി​​​െൻറ ഭാ​ഗ​മാ​കാ​ത്ത​വ​ർ യ​ഥാ​ർ​ഥ ഹി​ന്ദു​വ​െ​ല്ല​ന്ന്​​  ​ഹൈ​ദ​രാ​ബാ​ദ്​ ​േഗാ​ഷാ​മ​ഹ​ൽ ബി.​െ​ജ.​പി എം.​എ​ൽ.​എ   ടി. ​രാ​ജ സി​ങ്. ആ​ർ.​എ​സ്.​എ​സി​​​െൻറ ശാ​ഖ​യി​ൽ ദി​നേ​ന പോ​കാ​ത്ത​വ​ർ ഹി​ന്ദു മ​ത​ത്തി​​ൽ​പെ​ട്ട​വ​ര​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നീ​മ​ച്​ ജി​ല്ല​യി​ൽ ഹി​ന്ദു ഉ​ത്സ​വ​സ​മി​തി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​ രാ​ജ സി​ങ്ങി​​​െൻറ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ. 

എ​ല്ലാ​വ​രും സ​മീ​പ​ത്തെ ആ​ർ.​എ​സ്.​എ​സ്​  ശാ​ഖ​യി​ൽ ചേ​ര​ണ​മെ​ന്ന്​  അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്. ആ​ർ.​എ​സ്.​എ​സ്​ ആ​യി​ട്ടി​െ​ല്ല​ങ്കി​ൽ രാ​ജ്യ​സേ​വ​ന​ത്തി​ന്​ പ്രാ​പ്​​ത​രാ​കി​ല്ല. എ​ല്ലാ പൗ​ര​ന്മാ​രും ‘ഭാ​ര​ത്​ മാ​താ കീ ​ജ​യ്’, ‘വ​ന്ദേ​മാ​ത​രം’  എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്ത​ണം. ​അ​ല്ലാ​ത്ത​പ​ക്ഷം അ​വ​ർ​ക്ക്​  ഇൗ ​രാ​ജ്യം​വി​ട്ടു​പോ​കാം.  തി​ന്മ​ക​ൾ​ക്കെ​തി​രെ പോ​രാ​ടി ഹി​ന്ദു​മ​ത​ത്തെ അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്ത​ണം. മി​ഷ​ന​റി​മാ​ർ പ​ണം ന​ൽ​കി ​ ആ​ളു​ക​ളെ ക്രി​സ്​​തു​മ​ത​ത്തി​ൽ ചേ​ർ​ക്കു​ക​യാ​ണ്. മ​റ്റു മ​ത​ത്തി​ൽ​പെ​ട്ട​വ​രെ ഇ​സ്​​ലാ​മി​ൽ ചേ​ർ​ക്കാ​ൻ മു​സ്​​ലിം  പു​രു​ഷ​ന്മാ​ർ ന​ട​ത്തു​ന്ന  ഗൂ​ഢാ​ലോ​ച​ന​യാ​ണ്​ ‘ല​വ്​ ജി​ഹാ​ദ്​’ -രാ​ജ സി​ങ്​ തു​ട​ർ​ന്നു.  

മു​സ്​​ലിം സം​ഘ​ട​ന നേ​താ​ക്ക​ളാ​യ   അ​സ​ദു​ദ്ദീ​ൻ, അ​ക്​​ബ​റു​ദ്ദീ​ൻ ഉ​വൈ​സി  എ​ന്നി​വ​ർ ഹി​ന്ദു​ക്ക​ളെ​യും മു​സ്​​ലിം​ക​ളെ​യും ചൂ​ഷ​ണം ചെ​യ്​​ത്​ മു​ത​ലെ​ടു​പ്പ്​ ന​ട​ത്തു​ക​യാ​ണെ​ന്നും അ​മേ​രി​ക്ക​യി​ൽ ഇ​വ​ർ​ക്ക്​ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളു​ണ്ടെ​ന്നു​ം അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.  ബി.​ജെ.​പി എം.​പി  സാ​ക്ഷി മ​ഹാ​രാ​ജും ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hindusmalayalam newsRSS ShakhaBJP legislator
News Summary - Those who do not go to RSS shakha are not Hindus: BJP legislator- India news
Next Story